സ്വത്ത് പിതാവില്‍ നിന്ന് കിട്ടിയത്; വ്യക്തി അധിക്ഷേപത്തിന് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് ജെയ്ക് സി തോമസ്

കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ടുല്ല ആരോപണം വ്യക്തിഅധിക്ഷേപമാണെന്ന് പുതുപ്പളി ഇടതുപക്ഷം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. തനിയ്ക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണെന്നും വ്യക്തി അധിക്ഷേപത്തിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജയ്ക് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു

ജെയ്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കി. കോട്ടയം കളക്ടറേറ്റില്‍ വരണാധികാരിയായ ആര്‍ ഡി ഒ മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top