ബ്രിട്ടന് തിരിച്ചടി; ഇറാന്റെ എണ്ണക്കപ്പൽ വിട്ടുകൊടുക്കണം; ജിബ്രാൾട്ടർ കോടതിയുടെ പ്രത്യേക ഉത്തരവ്

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പൽ ഗ്രേസ് വൺ വിട്ടുകൊടുക്കാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടു.കപ്പൽ വിട്ടുനല്കരുതെന്ന അമേരിക്കയുടെ നിർദേശം തള്ളിക്കൊണ്ടാണ് കപ്പൽ വിട്ട് നൽകണമെന്ന കോടതി ഉത്തരവ് വന്നിരിക്കുന്നത്.അമേരിക്കയുടെ അഭ്യർത്ഥന ജിബ്രാൾട്ടർ ചീഫ് മിനിസ്റ്ററും തള്ളിക്കളഞ്ഞത് അവർക്ക് കനത്ത തിരിച്ചടിയായി

Top