ജോളിക്ക് അഞ്ചിലധികം ആളുകളുമായി ലൈംഗിക ബന്ധം!പള്ളിയില്‍ പ്രീമാരേജ് കോഴ്‌സ് കോര്‍ഡിനേറ്റര്‍..ആത്മീയ സംഘടനകളില്‍ അംഗം!!വാർത്തകേട്ട് ഞെട്ടി വിശ്വാസികൾ..!!

കൂടത്തായി കൊലപാതകങ്ങള്‍ ഓരോന്നും വളരെ സൂഷ്മതയോടെ നടപ്പിൽ വരുത്തിയ ജോലി ആദമീയതയുടെ മൂടുപടവും അണിഞ്ഞിരുന്നു എന്ന വാർത്തകൾ പുറത്ത് .ജോളി കത്തോലിക്കാ പള്ളിയില്‍ പ്രീമാരേജ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ആയിരുന്നു എന്നും കടുത്ത വിശ്വാസി ആയിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .ആത്മീയ സംഘടനകളില്‍ അംഗവുമായ ജോളിയുടെ കൊലപാതക വാർത്തകേട്ട് ഞെട്ടിയിരിക്കയാണ് വിശ്വാസികൾ..!!

Top