ജോസ് കെ. മാണിക്ക് പെണ്ണെന്നു പറഞ്ഞാല്‍ ഭ്രാന്താ..സോളാര്‍കേസില്‍ വേണ്ടാതീനം കാണിച്ചു..പി.സി. ജോര്‍ജ്

കോട്ടയം :ജോസ് കെ. മാണിക്ക് പെണ്ണെന്നു പറഞ്ഞാല്‍ ഭ്രാന്താണെന്നും സോളാര്‍കേസില്‍ ജോസ് കെ മാണി വേണ്ടാതീനം കാണിച്ചുവെന്നും പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തൽ . സരിത എന്ന പെണ്‍കുട്ടി ഒരു അസാദ്ധ്യ കഴിവുള്ള പെണ്‍കുട്ടിയാണ്. സോളാര്‍ ലൈസന്‍സിനുവേണ്ടി ഇറങ്ങി പുറപ്പെട്ടാണ് ഈ പരുവത്തിലായത്. വിമാനത്താവളത്തില്‍വച്ചാണ് ആദ്യമായി ഇവന്‍ ഇവളെ പീഡിപ്പിച്ചത്. ഇതെല്ലാം ആ കുട്ടി പറഞ്ഞാണ് ഞാന്‍ അറിയുന്നത്. ഒരു സ്ത്രീ ഒരു പൊതുപ്രവര്‍ത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാന്‍ വന്നാല്‍ അവളുടെ ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ് എന്ന് പൂഞ്ഞാർ എം എൽ എ യുടെ വെളിപ്പെടുത്തൽ മംഗളം പുറത്തുവിടുന്നു എന്ന് വാർത്ത .

Top