
റിട്ട. ജസ്റ്റിസ് കമാൽപാഷ ഒരു ന്യായധിപൻ പുലർത്തേണ്ട നിക്ഷ്പക്ഷത പുലർത്തിയിരുന്നോ എന്ന സംശയം ഉയരുകയാണ്. അഡ്വക്കേറ്റ് ബി.എ. ആളൂരിന് അദ്ദേഹം നൽകിയ ഉപദേശമാണ് സംശയമുയരാൻ കാരണമാകുന്നത്. മനുഷ്യത്വമാണ് ഒരു അഭിഭാഷകന് വേണ്ടതെന്നത് നീതിയുടേയും ന്യായത്തിൻ്റെയും ഭാഗത്ത് നിന്നുള്ള നിലപാടല്ലെന്ന വിമർശനമാണ് ഉയരുന്നത്.
Tags: justice kamal pasha