ഹൈക്കമാന്‍ഡ് നടപടിയിലെ അതൃപ്തി മാറാതെ കെ സുധാകരന്‍, അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഹൈക്കമാന്‍ഡ് നടപടിയിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അതൃപ്തി ഇതുവരെയും മാറിയിട്ടില്ല. പുന:സംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡ് നടപടിയിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അതൃപ്തി.

എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അദ്ദേത്തിന്റെ അമര്‍ഷം. നോക്കുകുത്തി ആയി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഇല്ലെന്നാണ് സുധാകരന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top