കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലം

ബെംഗളൂരു: കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വരുമ്പോള്‍ ബിജെപി പിന്നില്‍. 3 ലോക്‌സഭാ മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ്. 2 ലോക്‌സഭാ മണ്ഡലങ്ങളിലും 2 നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമാണ് മുന്നിലുള്ളത്. ശിവമൊഗ്ഗ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് ലീഡ്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരിയില്‍ കോണ്‍ഗ്രസിന് വന്‍ ലീഡാണ് നേടിയിരിക്കുന്നത്.

Top