കാവ്യയുടെ ഗർഭവാർത്തയിൽ ദിലീപ് ഞെട്ടി !.. വാര്‍ത്തയ്ക്ക് പിന്നില്‍ ആരെന്നറിഞ്ഞ് ദിലീപിന് തീരാവേദന

ആലുവ : തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് ജയിലിലുള്ള ദിലീപ് .കാവ്യയുടെ ഗർഭവാർത്തയിൽ ദിലീപ് ഞെട്ടിത്തരിച്ചിരിക്കയാണ് ദിലീപും . കാവ്യ നാല് മാസം ഗര്‍ഭിണിയായ വാര്‍ത്തയ്ക്ക് പിന്നില്‍ ആരെന്നറിഞ്ഞ് ദിലീപിന് തീരാവേദനയിലുമാണ് .കാവ്യ മാധവന്‍ നാലു മാസം ഗര്‍ഭിണിയാണന്ന രീതിയില്‍ വാര്‍ത്തകളില്‍ കത്തിപ്പടരുമ്പോള്‍ ജയിലില്‍ കഴിയുന്ന ദിലീപ് ഏറെ അസ്വസ്ഥനാണ്. പത്രം വായിക്കാറില്ലെങ്കിലും ജയില്‍ മറ്റ് തടവുകാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നുമാണ് ദിലീപ് വാര്‍ത്തയറിഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു സംഭവമില്ലന്നും വ്യാജ വാര്‍ത്തയാണിതെന്നുമാണ് ദിലീപ് പറഞ്ഞത്.കഴിഞ്ഞ ദിവസവും കാവ്യയുമായും മകള്‍ മീനാക്ഷിയുമായും ദിലീപ് സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ എന്നെ ക്രൂശിക്കുന്നതിനൊപ്പം കൂടുംബത്തെ വേട്ടായാടുകയാണന്നും ദിലീപ് പറഞ്ഞു. ഗോസിപ്പുകള്‍ പ്രചരിപ്പിക്കന്നതിന് പിന്നില്‍ സിനിമ രംഗത്തുള്ളവര്‍ തന്നെയാണന്നാണ് ദിലീപിന്റെ വിശ്വാസം. അതും തന്നെയറിയുന്ന അടുത്ത സുഹൃത്തുക്കള്‍.kavya

മകള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ വിളിക്കാന്‍ കഴിയുമ്പോള്‍ ഒക്കെ ദീലീപ് വീട്ടിലേക്ക് വിളിക്കുന്നുണ്ട്. അപ്പോള്‍ കാവ്യയും സംസാരിക്കാറുണ്ട്. അങ്ങനെ ഒരു വിഷയം ഉണ്ടെങ്കില്‍ ആദ്യം അറിയുന്നത് താന്‍ ആയിരിക്കില്ലെ എന്നും സംശയം രൂപേണ ദിലീപ് ചോദിച്ചു.നടി കാവ്യാമാധവന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് ശ്രുതി കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയലും പിന്നീട് വര്‍ത്തമാന പത്രങ്ങളിലും നിറഞ്ഞത്. കാവ്യ നാലു മാസം ഗര്‍ഭിണിയാണെന്ന് കുടുംബ വൃത്തങ്ങളില്‍ നിന്നു വിവരം ലഭിക്കുന്നാതായാണ് വാര്‍ത്ത വന്നത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നാണ് എന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെങ്കിലും വാര്‍ത്തയിലെ വസ്തുത ഇതുവരെ പരിശോധിച്ചിട്ടില്ല. കാവ്യയുടെ വീട്ടില്‍ച്ചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും ഇക്കാര്യം കൊണ്ടുതന്നെ. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും അത്തരമൊരു നീക്കത്തെക്കുറിച്ച് പൊലീസ് കാര്യമായി പ്രതികരിക്കുന്നില്ല. ദിലീപ് ജയിലിലാകുന്നതിനു മുന്‍പു തന്നെ കാവ്യ ഗര്‍ഭിണിയാണെന്ന മട്ടില്‍ വാര്‍ത്ത വന്നെങ്കിലും തന്റെ ഭാര്യയുടെ വിശേഷം ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്ന താരത്തിന്റെ മറുപടിയോടെ ആ വാര്‍ത്തകള്‍ നിലച്ചിരുന്നു.KAVYA MADHAVAN -HERALD

എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാന്‍ വൈകിയത് ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണെന്നും അതേ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.അതേസമയം, ഇത് വെറുമൊരു പ്രചാരണം മാത്രമാണെന്നും ചിലര്‍ പറയുന്നത്. എന്നാല്‍, കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇതിന് സ്ഥിരീകരണം നല്‍കുന്നത്. സന്തോഷം നിറയേണ്ട ഈ അവസരത്തില്‍ ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാവ്യ. ദിലീപിന്റെ അറസ്റ്റിന് ശേഷം ആലുവയില്‍ ഭര്‍ത്താവിന്റെ തറവാട്ടു വീട്ടിലാണ് കാവ്യ ഉള്ളത്.
2016 നവംബര്‍ 25നായിരുന്നു 49 വയസ്സുള്ള ദിലീപും 34 വയസ്സുള്ള കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. തികച്ചും അപ്രതീക്ഷിതമായി വിവാഹ വാര്‍ത്ത ഫേസ്ബുക്ക് ലൈവിലൂടെ ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു. മകള്‍ മീനാക്ഷിയുടെ സാന്നിദ്ധ്യത്തില്‍ ആണ് ദിലീപ് കാവ്യയ്ക്ക് താലി ചാര്‍ത്തിയത്. ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിലുള്ള മകളാണ് മീനാക്ഷി.

Top