കാവ്യ അറസ്റ്റിലേക്ക് !!! നടിയുടെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ ടാബ് കാവ്യയുടെ കയ്യിൽ കൊടുത്തതെന്ന് സാക്ഷി മൊഴി

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെതിരെ ഗുരുതര ആരോപണം. കേസിൽ കാവ്യാമാധവന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും എന്ന സൂചനകളാണ് വരുന്നത്.

നിലവിൽ കാവ്യ മാധവൻ അന്വേഷണ പരിധിയിൽ ഇല്ല. എന്നാൽ ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത്, നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നൽകിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു.

 

അതേസമയം ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല എന്നും സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു എന്നും ഇയാൾ പറയുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് തനിക്ക് അറിയില്ല എന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Top