
ചായസല്‍ക്കാര വീഡിയോയ്ക്ക് പിന്നാലെ കേരള പോലീസിന്റെ പുതിയ വീഡിയോയും വൈറലാകുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍കൂടി പോലീസിനെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജുവിനാണ് പോലീസിന്റെ കുറിക്കു കൊള്ളുന്ന മറുപടി കിട്ടിയത്.
നെല്ലായി പന്തല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ പല്ലന്‍ ഷൈജു എന്നറിയപ്പെടുന്ന ഷൈജുവിനെ പിടികൂടുന്ന വീഡിയോയാണ് കേരള പോലീസ് പങ്കുവെച്ച് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തത്. ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമാ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രോള്‍ വീഡിയോ കേരള പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :