വിവാദങ്ങള്‍ മാത്രം ബാക്കിവെച്ച കെഎം മാണിയെ ഏതായാലും എല്‍ഡിഎഫിനു വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri

തിരുവനന്തപുരം: വിവാദങ്ങള്‍ മാത്രം ഉണ്ടാക്കി ഇറങ്ങി പോയ കെഎം മാണിക്ക് പിന്നാലെ എല്‍ഡിഎഫ് പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യു.ഡി.എഫ് സംവിധാനം തകര്‍ന്നുവെന്നും എത്രയും വേഗം അത് പിരിച്ചു വിടണമെന്നും കോടിയേരി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ മാര്‍ക്സിസ്റ്റ് ആക്കാന്‍ ശ്രമിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യു.ഡി.എഫ് പിരിച്ചുവിടണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top