മുല്ലപ്പള്ളി രാജിവയ്ക്കും…? കെപിസിസിക്ക് ജംമ്പോ ലിസ്റ്റ്;കോൺഗ്രസിൽ കലാപം!

ഹൈക്കമാൻഡ് കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുകടക്കി.ജംബോ കമ്മറ്റി നിലവിൽ വരുന്നു .കടുത്ത അതൃപ്തിയിൽ മുല്ലപ്പള്ളി രാജി വെക്കുമെന്നും സൂചന . ടി എൻ പ്രതാപനും അടൂർപ്രകാശും വി എസ് ശിവകുമാറും ജോസഫ് വാഴയ്ക്കനും ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാർ. 22 ജനറൽ സെക്രട്ടറിമാരും 56 സെക്രട്ടറിമാരുമുണ്ട്. കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും കൂടാതെ കെ വി തോമസും വിഡി സതീശനും പി സി വിഷ്ണുനാഥും വർക്കിങ് പ്രസിഡന്റുമാരാകും.

Top