കെ ടി ജലീൽ രാജിവെക്കും ?സി.പി.എം ആവശ്യം ഉന്നയിച്ച് രംഗത്ത് ?

മന്ത്രി കെ ടി ജലീൽ രാജി വെക്കാൻ ഒരുങ്ങുന്നു .മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ എ​ൻ​ഐ​ഐ ചോ​ദ്യം ചെ​യ്ത​തോ​ടെ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ഘ​ക്ഷി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യി സൂ​ച​ന.ഇ​ന്ന​ലെ രാ​ത്രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ജ​ലീ​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​താ​യും പ​റ​യു​ന്നു. എ​ന്നാ​ൽ‌, ജ​ലീ​ലി​ന്‍റെ രാ​ജി മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ല.

Top