കുമ്മനം 28,000 ഭൂരിപക്ഷത്തിൽ ജയിക്കും.ബൂത്തിൽ ഇരിക്കാൻ ആളില്ല കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ പുറത്ത്.

തിരുവനന്തപുരം :ഇത്തവണ കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കി കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ .തിരുവനന്തപുരത്ത് കോൺഗ്രസിന് ബൂത്തിൽ ഇരിക്കാൻ വരെ ആളില്ല എന്നുള്ള ഞെട്ടിക്ക വിവരം .കുമ്മനം രാജശേഖരൻ 28,000 ഭൂരിപക്ഷത്തിൽ ജയിക്കും. കോൺഗ്രസ് നേതാവ് കണക്കുകൾ നിരത്തി പറയുന്നു .തീരദേശത്ത് ബിജെപിയിലേക്ക് കോൺഗ്രസ് നേതാക്കളുടെ ഒഴുക്കാണ്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top