കസേര ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി ! ചെന്നിത്തലയെ ചവിട്ടി പുറത്താക്കാൻ എ’ഗ്രുപ്പ് !ഭരണം തുടരുമെന്ന് ഇടതുമുന്നണി !യുഡിഎഫിൽ നിന്നും കൂടുതൽ പേർ എത്തുമെന്നാണ് എൽഡിഎഫ്
October 28, 2020 5:20 am

കൊച്ചി: ഇത്തവണ യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിക്കസേരക്കായി അടിതുടങ്ങി. ചെന്നിത്തലയെ ചവിട്ടിപുറത്താക്കാനായുള്ള നീക്കവുമായി എ ‘ഗ്രുപ്പിന്റെ രഹസ്യനീക്കം ശക്തമായി. കോൺഗ്രസിനൊപ്പം,,,

ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.
May 21, 2019 3:48 am

ന്യുഡൽഹി:ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി ക്യാമ്പു​ക​ൾ സ​ജീ​വ​മാ​യി. കഴിഞ്ഞ,,,

മോദി തന്നെ പ്രധാനമന്ത്രി;എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും,കേരളത്തില്‍ യുഡിഎഫിന് 15 സീറ്റ്,എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് ഇല്ല;ഫലപ്രവചനവുമായി ഗണിതാധ്യാപകന്‍
May 18, 2019 3:28 pm

കോഴിക്കോട് : കേന്ദ്രത്തിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ എത്തും .മോദി തന്നെ പ്രധാനമന്ത്രി ആകും .കേവലഭൂരിപക്ഷം ലഭിക്കില്ല എങ്കിലും,,,

ചലക്കുടിയില്‍ അപ്രതീക്ഷിത മുന്നേറ്റം!..വിജയം ഉറപ്പിച്ച് ഇന്നസെന്റ് ;അടിപതറി യുഡിഎഫ് നേതൃത്വം;പരാജയ ഭീതിയില്‍ ബെന്നിയും കോണ്‍ഗ്രസും
April 14, 2019 1:29 am

കൊച്ചി: കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റെന്ന് ഉറപ്പിച്ച് ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫ് വെള്ളം കുടിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസാനിധ്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീര്‍ജ്ജീവാവസ്ഥയും,,,

പാലക്കാടും കാലുവാരൽ ഭീക്ഷണിയിൽ!ഷാഫി പറമ്പില്‍ പാലക്കാട് പ്രചാരണത്തിനില്ല.ഒളിക്യാമറ അഴിമതിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ ആളില്ലെന്ന് എം.കെ.രാഘവന്‍.കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍.
April 12, 2019 2:05 pm

തിരുവനന്തപുരം: ഷാഫി പറമ്പിൽ എന്താണ് സ്വന്തം തട്ടകമായ പാലക്കാട് മണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നത് ?ഷാഫിയുടെ മണ്ഡലത്തിലെ വലിഞ്ഞു നിൽക്കൽ,,,

കുമ്മനം 28,000 ഭൂരിപക്ഷത്തിൽ ജയിക്കും.ബൂത്തിൽ ഇരിക്കാൻ ആളില്ല കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ പുറത്ത്.
April 11, 2019 12:55 pm

തിരുവനന്തപുരം :ഇത്തവണ കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കി കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ .തിരുവനന്തപുരത്ത് കോൺഗ്രസിന് ബൂത്തിൽ ഇരിക്കാൻ വരെ ആളില്ല എന്നുള്ള,,,

കോഴയിൽ കുടുങ്ങി യുഡിഎഫ് : എം കെ രാഘവനെതിരെ പ്രചാരണം ശക്തമാക്കി എല്‍ഡിഎഫ്; ആശങ്കയില്‍ യുഡിഎഫ്
April 4, 2019 11:42 am

കോഴിക്കോട്: എം കെ രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങിയത് ഉയര്‍ത്തി കോഴിക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ എല്‍ഡിഎഫ്. കോഴ ആരോപണം,,,

ചരിത്രം സൃഷ്ടിക്കാൻ സുരേന്ദ്രൻ !പത്തനതിട്ടയിൽ താമര വിരിയുമെന്ന് കണക്കുകൾ .ആന്റോ ആന്റണി മൂന്നാം സ്ഥാനത്തേക്ക് ..
March 27, 2019 8:37 pm

കോട്ടയം :പത്തനതിട്ടയിൽ സുരേന്ദ്രൻ കേരളജനതയെ ഞെട്ടിക്കും .വിജയിച്ചാൽ സുരേന്ദ്രൻ കേന്ദ്രമന്ത്രിയുമാകും.കേരളത്തിൽ ആദ്യമായി താമര വിരിയുന്നത് പത്തനതിട്ട ലോക്സഭാ മണ്ഡലത്തിൽ ആയിരിക്കുമെന്ന്,,,

ടീച്ചറേ പോയി ചത്തൂടേ.നവ മാധ്യമങ്ങളിൽ ദീപയടി’യും പരിഹാസവും
March 27, 2019 1:11 pm

കൊച്ചി:ആലത്തുരിലെ അനിയത്തികുട്ടിയായി മാറിയ രമ്യ ഹരിദാസിനെ പരിഹസിച്ച ദീപ നിഷാന്തിനെതിരെ സോഷ്യൽ മീഡിയായിൽ പ്രതിഷേധം ആളിക്കത്തുകയാണ് ..ദീപയടി …കോപ്പിയടി ടീച്ചറേ,,,

കോൺഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു!പൊട്ടിത്തെറിച്ച് ചാക്കോ !കേരളത്തില്‍ നടന്നത് ഗ്രൂപ്പ് വീതം വെപ്പും നേതാക്കള്‍ക്ക് സങ്കുചിത താല്‍പര്യമെന്നും ചാക്കോ
March 24, 2019 2:23 pm

തിരുവനന്തപുരം: വീണ്ടും കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തേക്ക് വരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ പി.സി.ചാക്കോ കേരളത്തിലെ എ’,,,

Page 1 of 61 2 3 6
Top