രാജ്യസഭാ സീറ്റ് താലത്തിൽ കൊടുത്ത ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇപ്പോൾ 3 മണ്ഡലങ്ങളും ഇടതിനു കൊടുത്തു !..
March 15, 2019 3:32 am

തിരുവനന്തപുരം: കോൺഗ്രസിനെ ഏറ്റവും അധികം ദ്രോഹിച്ച ,കോൺഗ്രസ് നേതാക്കളെ ദ്രോഹിച്ച ,രമേശ് ചെന്നിത്തലയെ പേരെടുത്ത് പറഞ്ഞു അപമാനിച്ച മാണി കോൺഗ്രസിന്,,,

എൻ എസ് എസിന് അത്യപ്തി !പത്തനംതിട്ട സ്ഥാനാർത്ഥിത്വം ശ്രീധരൻപിള്ളയോട് അമർഷം .അമിത് ഷാ സുകുമാരൻ നായർക്ക് ഒപ്പം . കെ.സി വേണുഗോപാൽ പത്തനം തിട്ടയിൽ മൽസരിക്കാൻ സാധ്യത !
March 14, 2019 1:16 pm

തിരുവനന്തപുരം :പാർലമെൻറ് തിരഞ്ഞെടുപ്പിൽ പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയായാൽ സഹായിക്കണം എന്ന് പറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ട,,,

മോദി സര്‍ക്കാരിനെതിരെ അഞ്ഞടിച്ച പ്രിയങ്കഗാന്ധി !
March 13, 2019 4:25 am

അഹമ്മദാബാദ്: മോദി സര്‍ക്കാരിനെതിരെ അഞ്ഞടിച്ച പ്രിയങ്ക, ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ എന്താണ് എന്നൊരു ചോദ്യം ജനങ്ങളോട് ചോദിച്ചു. നിങ്ങള്‍ എന്താണ് ഈ,,,

കടുത്ത ഭിന്നത;മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു…
March 13, 2019 4:15 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ പോളിറ്റിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ്,,,

പിവി അൻവറിനെതിരെ ക്രിമിനൽ കേസ് തെളിവുകൾ ശക്തം.അൻവർ കൈയ്യേറ്റക്കാരനും ക്രിമിനൽ കേസിലെ പ്രതിയും
March 12, 2019 12:21 pm

കൊച്ചി:പൊന്നാനിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിക്കുന്ന പിവി അൻവറിനെതിരെ തെളിവുകൾ ശക്തം. പി വി അൻവർ കൈയ്യേറ്റക്കാരനും ക്രിമിനൽ കേസുകളിലെ,,,

കെ.സി.വേണുഗോപാൽ വയനാട്ടിൽ?പാലക്കാട്-വി.കെ. ശ്രീകണ്ഠൻ !!കോൺഗ്രസ് പട്ടിക 16ന്
March 12, 2019 4:57 am

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക 16ന് പ്രഖ്യാപിക്കും.തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന് പറഞ്ഞ കെ.സി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാനും സാധ്യത !അഞ്ചു സീറ്റുകളുടെ,,,

കേരളാകോൺഗ്രസിൽ പൊട്ടിത്തെറി !യു.ഡി.എഫിന് ഒരു സീറ്റ് നഷ്ടമാകുന്നു !..പൊ​ട്ടി​ത്തെ​റി​ച്ച് ജോ​സ​ഫ്; പിളർപ്പിലേക്ക് !ജോ​സ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം ഉ​ൾ​ക്കൊ​ള്ള​ണം-മെ​ന്ന് മാ​ണി
March 12, 2019 4:30 am

കോട്ടയം : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.ഡി.എഫിന് ഉറപ്പായ ഒരു സീറ്റ് നഷ്ടപ്പെടുന്നതായി സൂചന .കേരളാകോൺഗ്രസിലെ സീറ്റ് വിവാദം ബലത്തിൽ നഷ്ടം,,,

മാണി കോൺഗ്രസിൽ കലാപം ! ജോസഫിന് സീറ്റില്ല, തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
March 11, 2019 10:15 pm

കോട്ടയം:മാണി കോൺഗ്രസ് വീണ്ടും പിളരുമോ ?പിജെ ജോസഫിനെ കെ എം മാണി വെട്ടിമാറ്റി! ..കോട്ടയം ലോക്‌സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ്,,,

തൃശ്ശൂരില്‍ ജോസ് വള്ളൂരും ചാലക്കുടിയില്‍ മാത്യു കുഴല്‍നാടനും!! കോണ്‍ഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് ഐ ഗ്രൂപ്പ്
March 10, 2019 9:18 pm

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് ഐ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആലപ്പുഴയില്‍ ബി.ബാബുപ്രസാദിനെ,,,

ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 23 ന്,മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും ഏപ്രില്‍ 23 ന്. വോട്ടെണ്ണല്‍ മെയ് 23 ന്
March 10, 2019 8:47 pm

ന്യൂ ഡല്‍ഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23,,,

ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മത്സരിക്കുകയെന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതികേട്. മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍
March 10, 2019 5:15 pm

ന്യുഡൽഹി:ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മത്സരിക്കുകയെന്നത് ആലപ്പുഴയിലെ വോട്ടര്‍മാരോട് കാണിക്കുന്ന നീതികേട് ആണെന്നും അതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സി,,,

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് !! ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതില്‍ കടുത്ത എതിർപ്പുമായി എ ഗ്രൂപ്പ് !വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന് ആവശ്യം
March 10, 2019 2:50 pm

തിരുവനന്തപുരം:ഗ്രൂപ്പ് പൊരില്ലാതെ ഇത്തവണയും കോൺഗ്രസ് ലിസ്റ്റ് പുറത്തിറങ്ങില്ല എന്ന് സൂചന !ലോക്‌സഭ തെരഞ്ഞടുപ്പ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ്,,,

Page 3 of 7 1 2 3 4 5 7
Top