പിവി അൻവറിനെതിരെ ക്രിമിനൽ കേസ് തെളിവുകൾ ശക്തം.അൻവർ കൈയ്യേറ്റക്കാരനും ക്രിമിനൽ കേസിലെ പ്രതിയും

കൊച്ചി:പൊന്നാനിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിക്കുന്ന പിവി അൻവറിനെതിരെ തെളിവുകൾ ശക്തം. പി വി അൻവർ കൈയ്യേറ്റക്കാരനും ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന ഞെട്ടിക്കുന്ന തെളിവുകളുമായി അഡ്വ വീണ എസ് നായർ രംഗത്ത് .

Latest
Widgets Magazine