ചരിത്രം സൃഷ്ടിക്കാൻ സുരേന്ദ്രൻ !പത്തനതിട്ടയിൽ താമര വിരിയുമെന്ന് കണക്കുകൾ .ആന്റോ ആന്റണി മൂന്നാം സ്ഥാനത്തേക്ക് ..

കോട്ടയം :പത്തനതിട്ടയിൽ സുരേന്ദ്രൻ കേരളജനതയെ ഞെട്ടിക്കും .വിജയിച്ചാൽ സുരേന്ദ്രൻ കേന്ദ്രമന്ത്രിയുമാകും.കേരളത്തിൽ ആദ്യമായി താമര വിരിയുന്നത് പത്തനതിട്ട ലോക്സഭാ മണ്ഡലത്തിൽ ആയിരിക്കുമെന്ന് കണക്കുകൾ നിരത്തി ഹെറാൾഡ് ന്യുസ് ടിവി റിപ്പോർട്ട് ചെയ്യുന്നു .

പത്തനതിട്ടയിൽ കെ സുരേന്ദ്രൻ വിജയിക്കും. സുരേന്ദ്രൻ തോറ്റാൽ വീണ ജോർജ്ജ് വിജയിക്കും. സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തും. പിസി ജോർജ്ജിന് മുക്കാൽ ലക്ഷം വോട്ട് അധികം നൽകാൻ ശേഷി. കോൺഗ്രസ് വോട്ട് ചിന്നഭിന്നമാകും. 55% അയ്യപ്പ വിശ്വാസ വോട്ടിൽ പരമാവധി ഏകീകരണം. കാത്തലിക് – ഓർത്തഡോക്സ് വോട്ടുകളിലെ സ്വാധീനം ഇടത് വലത് സ്ഥാനാർത്ഥികളുടെ ഗതി നിർണയിക്കും.വിശദാംശങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top