സിപിഎം ബന്ധം പത്മകുമാർ ഉപേക്ഷിക്കുന്നു!!.

പത്മകുമാർ സി.പി.എം ബന്ധം ഉപേഷിക്കുന്നതായി റിപ്പോർട്ട് .ഇതോടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സി.പി.എമ്മിന് വൻ തിരിച്ചടി ഉണ്ടാകും .സിപിഎം ബന്ധം പത്മകുമാർ ഉപേക്ഷിക്കുന്നു!!.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പരിമിതിയില്‍ നിന്നുകൊണ്ടുള്ള തിരഞ്ഞെടുപ്പുപ്രവര്‍ത്തനെമേ താന്‍ നടത്തു എന്ന് എ.പത്മകുമാര്‍ പറഞ്ഞു . പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് പ്രചാരണത്തില്‍ പത്മകുമാര്‍ സജീവമല്ലെന്ന വിമര്‍ശനം ഉയർന്നുകഴിഞ്ഞു .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

ചലക്കുടിയില്‍ അപ്രതീക്ഷിത മുന്നേറ്റം!..വിജയം ഉറപ്പിച്ച് ഇന്നസെന്റ് ;അടിപതറി യുഡിഎഫ് നേതൃത്വം;പരാജയ ഭീതിയില്‍ ബെന്നിയും കോണ്‍ഗ്രസും പാലക്കാടും കാലുവാരൽ ഭീക്ഷണിയിൽ!ഷാഫി പറമ്പില്‍ പാലക്കാട് പ്രചാരണത്തിനില്ല.ഒളിക്യാമറ അഴിമതിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ ആളില്ലെന്ന് എം.കെ.രാഘവന്‍.കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍. കുമ്മനം 28,000 ഭൂരിപക്ഷത്തിൽ ജയിക്കും.ബൂത്തിൽ ഇരിക്കാൻ ആളില്ല കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ പുറത്ത്. പി ജയരാജൻ തോൽക്കും.കെ .സുധാകരനും രാഘവനും ജയിക്കും-മാത്യു സാമുവൽ കോഴയിൽ കുടുങ്ങി യുഡിഎഫ് : എം കെ രാഘവനെതിരെ പ്രചാരണം ശക്തമാക്കി എല്‍ഡിഎഫ്; ആശങ്കയില്‍ യുഡിഎഫ്
Latest