അനുപമ ഐഎഎസ് കൃത്യവിലോപം കാട്ടി. ടിക്കാറാം മീണയും കുടുങ്ങും

കൊച്ചി:ശബരിമല വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച ഭരണകൂടത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന സുരേഷ് ഗോപിയുടെ പ്രസംഗം  ചട്ടലംഘനമായി ചൂണ്ടിക്കാട്ടിയാണ്  കലക്ടർ അനുപമ വിശദീകരണം ആവശ്യപ്പെട്ടത്.ഈ വിഷയത്തിൽ അനുപമ ഐഎഎസ് കൃത്യവിലോപം കാട്ടിയെന്നാണ് ഹെറാൾഡ് ന്യൂസ് ടി വി യുടെ റിപ്പോർട്ട് . സുരേഷ് ഗോപിക്ക് എതിരെ നീങ്ങിയ ടിക്കാറാം മീണയും കുടുങ്ങുമെന്നും റിപ്പോർട്ട് ..

Top