അനുപമ ഐഎഎസ് കൃത്യവിലോപം കാട്ടി. ടിക്കാറാം മീണയും കുടുങ്ങും
April 8, 2019 11:06 pm
കൊച്ചി:ശബരിമല വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച ഭരണകൂടത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന സുരേഷ് ഗോപിയുടെ പ്രസംഗം ചട്ടലംഘനമായി ചൂണ്ടിക്കാട്ടിയാണ് കലക്ടർ,,,




