കുനൂർ ഹെലികോപ്റ്റർ അപകടം: ‘സൈനിക മേധാവിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഗവൺമെന്റ് പ്ലീ​ഡർക്കെതിരെ നടപടിയുണ്ടാകും’: അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ

തി​രു​വ​ന​ന്ത​പു​രം: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തിനെ അ​പ​മാ​നി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട ​ഗവൺമെന്റ് പ്ലീ​ഡ​ർ അ​ഡ്വ.​ര​ശ്മി​ത രാ​മ​ച​ന്ദ്ര​നെ​തി​രെ സ്വാ​ഭാ​വി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്. എ​ന്തു ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും എ​ജി വ്യക്തമാക്കി. ആ​ലു​വ ഗ​സ്റ്റ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ​ർ​വ​ലാ​ശാ​ല വി​സി നി​യ​മ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളൊ​ന്നും താ​ൻ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല. ഗ​വ​ർ​ണ​ർ ത​ന്നോ​ട് ഒ​ന്നും ചോ​ദി​ച്ചി​ട്ടു​മി​ല്ല. ഗ​വ​ർ​ണ​ർ​ക്ക​ല്ല സ​ർ​ക്കാ​രി​നാ​ണ് എ​ജി നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​ത്. വി​സി നി​യ​മ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് വ്യ​ക്ത​മാ​ക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ​ജി മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തി​ന് പ്ര​ത്യേ​ക വി​ഷ​യ​ത്തി​ൻറെ ആ​വ​ശ്യ​മി​ല്ല. നി​ര​വ​ധി​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും നി​യ​മോ​പ​ദേ​ശം കൊ​ടു​ക്കാ​നു​മു​ണ്ടാ​കു​മെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് പ​റ​ഞ്ഞു. സ​ർ​വ​ലാ​ശാ​ല വി​സി നി​യ​മ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളൊ​ന്നും താ​ൻ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല. ഗ​വ​ർ​ണ​ർ ത​ന്നോ​ട് ഒ​ന്നും ചോ​ദി​ച്ചി​ട്ടു​മി​ല്ല. ഗ​വ​ർ​ണ​ർ​ക്ക​ല്ല സ​ർ​ക്കാ​രി​നാ​ണ് എ​ജി നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​ത്. വി​സി നി​യ​മ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് വ്യ​ക്ത​മാ​ക്കി.

Top