മറ്റ് താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്ന ഈ കാലത്ത് വിസ്മയ് ഒരു സ്റ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ പോലും പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. കഴിഞ്ഞ വര്‍ഷമാണ് ലാലേട്ടനൊപ്പം വിസ്മയ നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കായി ലാലേട്ടന്‍ പങ്കു വെച്ചത്. ഇപ്പോഴിതാ ലാലേട്ടനെയും മകളെയും ഒരുമിച്ച് വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകര്‍. വിമാനതാവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ഇരുവരുടെയും വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
https://youtu.be/D87i6qpC5Zw
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: mohan lal