മദ്യശാലകൾക്ക് തിരിച്ചടിയായി സർക്കാരിന്റെ മദ്യനയം !!

പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ബാറുകളുടെയും ക്ലബുകളുടെയും ലൈസന്‍സും ഇതര സേവനങ്ങളുടെ ലൈസന്‍സ് ഫീസും കൂട്ടാനാണ് നിലവിലെ ആലോചന.

ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം സര്‍ക്കാര്‍ ലൈസന്‍സികളെ ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞൂ. നിലവില്‍ നിലവില്‍ 30 ലക്ഷം രൂപയാണ് ബാറുകള്‍ക്ക് ലൈസന്‍സ് ഫീസായി ഇടാക്കന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top