മദ്യശാലകൾക്ക് തിരിച്ചടിയായി സർക്കാരിന്റെ മദ്യനയം !!
February 26, 2022 4:49 pm

പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ബാറുകളുടെയും ക്ലബുകളുടെയും ലൈസന്‍സും ഇതര സേവനങ്ങളുടെ ലൈസന്‍സ്,,,

ക​ല്യാ​ണ​ത്തി​ന് 20 പേ​ർ; മ​ദ്യ​ക്ക​ട​ക​ളി​ൽ 500 പേ​ർ! സർക്കാരിനെതിരായ രൂക്ഷവി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി.
July 8, 2021 2:12 pm

കൊ​ച്ചി: മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ തി​ര​ക്കി​ൽ സ​ർ​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം. ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ പോ​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ,,,

ബെവ്‌ ക്യൂ ആപ്പിന്‌ അനുമതിയായി; മദ്യ വിതരണം രണ്ട്‌ ദിവസത്തിനുള്ളിൽ.ഒരാൾക്ക്‌ 10 ദിവസത്തിനുള്ളിൽ 3 ലിറ്റർ വരെ മദ്യം വാങ്ങാം.
May 26, 2020 12:27 pm

തിരുവനന്തപുരം: ‘ബെവ് ക്യൂ’ മദ്യവിതരണ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. ആപ് ‌ ഉടനെ പ്ലേ സ്‌റ്റോറിൽ എത്തും. മദ്യവിതരണം,,,

മലയാളികള്‍ക്ക് ബിയര്‍ വേണ്ട, പ്രിയം മദ്യത്തോട്
December 8, 2018 1:34 pm

തിരുവനന്തപുരം: കേരളത്തില്‍ ബിയറിനെക്കാള്‍ വില്‍പ്പന മദ്യത്തിന്. ബിയറിന് ആവശ്യക്കാര്‍ കുറവാണെന്നും വിദേശ മദ്യത്തിനാണ് ആവശ്യക്കാര്‍ ഏറെയെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍,,,

മദ്യപാനികള്‍ക്ക് ആശ്വാസ വാര്‍ത്ത; വിദേശ മദ്യത്തിന് ഇന്ന് മുതല്‍ വില കുറയും
December 2, 2018 11:55 am

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യാപാനികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ഇന്ന് മുതല്‍ മദ്യത്തിന് വില കുറയും. അധിക നിരക്ക് സര്‍ക്കാര്‍ എടുത്ത്,,,

Top