പ്രാർത്ഥനകൾ ഫലം കണ്ട് തുടങ്ങുന്നു. ആരോഗ്യനില പല തവണ മാറിമറിഞ്ഞത് ആശങ്ക ഉയർത്തിയെങ്കിലും ഇപ്പോൾ വാവ സുരേഷിന്റെ നിലയിൽ പുരോഗതിയുണ്ട്.
മെഡിക്കൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് സുരേഷ് അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറിയപ്പോൾ ആ ജീവനു വേണ്ടി പ്രാർഥിച്ചവർക്ക് ആശ്വാസം പകരുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അടുത്ത 48 മണിക്കൂർ കൂടി നിർണായകമാണെന്നും അതിനു ശേഷം വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്നു മാറ്റാൻ കഴിയുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.