പ്രാർത്ഥനകൾ ഫലം കാണുന്നു ; വാവ സുരേഷ് കണ്ണുതുറന്നു, അടുത്ത 48 മണിക്കൂർ നിർണായകം
February 3, 2022 9:50 am

പ്രാർത്ഥനകൾ ഫലം കണ്ട് തുടങ്ങുന്നു. ആരോഗ്യനില പല തവണ മാറിമറിഞ്ഞത് ആശങ്ക ഉയർത്തിയെങ്കിലും ഇപ്പോൾ വാവ സുരേഷിന്റെ നിലയിൽ പുരോഗതിയുണ്ട്.,,,

Top