ഷഹലയെ കൊന്നതാണ്, നരഹത്യയ്ക്ക് കേസെടുക്കണം..!! പിണറായി ഏത് മാളത്തിൽ ഒളിച്ചിരിക്കുന്നു

കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ ലോക നിലവാരത്തോടാണ് ഇപ്പോഴത്തെ സർക്കാർ ഉപമിക്കാൻ ശ്രമിച്ചിട്ടുളളത്. ഹൈടെക് സ്കൂളുകളും മികവിൻ്റെ കേന്ദ്രങ്ങളായ ഇവിടങ്ങളിലെ ആധുനിക വിഭ്യാഭ്യാസത്തെക്കുറിച്ചും പറയുന്നതെല്ലാം വെറും പുറംപൂച്ച് മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്ന ബത്തേര് സ്കൂളിലെ പിഞ്ച് കുഞ്ഞിൻ്റെ ദാരുണ മരണം.

Top