മലനാടിന്റെ സ്വാഭാവികതയും മണവുമുള്ള മഹേഷിന്റെ പ്രതികാരം ഉണ്ടായത് ഇങ്ങനെ; മേക്കിംഗ് വീഡിയോ കാണൂ

22mahesh2

ഒരു ചിത്രം എങ്ങനെ ഉണ്ടാകുന്നുവെന്നത് വിചിത്രമായ കാഴ്ച തന്നെയാണ്. തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരുന്ന ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തിന്റെ പിന്നാമ്പുറ കാഴ്ച കാണേണ്ടതു തന്നെയാണ്. മലനാടിന്റെ സ്വാഭാവികയും മണവുമുള്ള മഹേഷിന്റെ പ്രതികാരം ഉണ്ടായത് ഇങ്ങനെയാണ്.

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി അണിയിച്ചൊരുക്കിയ ഈ ചിത്രത്തെ മലായളികള്‍ രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു സൗഹൃദ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമായതു കൊണ്ടു തന്നെ ഇതിന്റെ മേക്കിംഗ് വീഡിയോയും രസകരമാണ്. ചിത്രം വിജയകരമായ എഴുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിട്ട് നൂറാം ദിവസത്തിലേക്ക് മുന്നേറുമ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒഡീഷന്‍ റൗണ്ട്, മഹേഷും ക്രിസ്പിനും അപ്പൂപ്പന്‍ താടിയും, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിങ്ങനെ ചിത്രീകരണത്തിലെ വിവിധ ഘട്ടങ്ങള്‍ അടങ്ങിയ വീഡിയോയാണ് പുറത്തിറക്കിയത്.

http://youtu.be/vNQf6djmd3U

Top