തെലുങ്കിലും തമിഴിലും തിളങ്ങി മഞ്ജിമ; ഫ്രോക്കില്‍ ബാര്‍ബി ഡോളിനെ പോലെ മഞ്ജിമ

13419107_501958173341276_7449356964822139739_n

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ സമയം പ്രേക്ഷകരുടെ ശ്രദ്ധേയ കഥാപാത്രമാകുകയാണ് നടി മഞ്ജിമ മോഹന്‍. ബാലതാരമായി എത്തി മലായാളികളുടെ മനസില്‍ പൊന്നോമന പുത്രിയായ മഞ്ജിമ ഒരു ഇടവേളയ്ക്കുശേഷം ഒരു വടക്കന്‍ സെന്‍ഫി എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് എത്തിയത്.

ഇന്ന് മഞ്ജിമയ്ക്ക ചുറ്റും സൂപ്പര്‍ താരനിരകളാണ്. എ ആര്‍ റഹ്മാന്‍, ഗൗതം മേനോന്‍ തുടങ്ങി പ്രശസ്തര്‍ക്കൊപ്പമാണ് മഞ്ജിമയുടെ സിനിമാ ജീവിതം. ഗൗതം മേനോന്‍ചിമ്പു ചിത്രം അച്ചം യെന്‍പത് മടമൈയടാ റിലീസിനൊരുങ്ങുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

13418787_501957393341354_962595248453907774_n

തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. സാഹസം ശ്വാസഗ സാഗിപ്പോ എന്നാണ് തെലുങ്കില്‍ സിനിമയുടെ പേര്. നാഗചൈതന്യാണ് ചിത്രത്തില്‍ നായകന്‍. ഓഡിയോ ലോഞ്ചില്‍ മഞ്ജിമയായിരുന്നു താരം. കുട്ടി ഫ്രോക്കില്‍ ബാര്‍ബി ഡോളിനെ പോലെയായിരുന്നു മഞ്ജിമ.

Top