തിരുവനന്തപുരം :സോഷ്യൽ മീഡിയായിൽ ‘മഞ്ഞയും സെക്‌സും എഴുതി സോഷ്യൽ മീഡിയ പുലി എന്ന കപട ജാഡക്കാരിക്ക് കിട്ടിയ എട്ടിന്റെ പണിയായിരുന്നു മംഗളത്തിലെ ആദ്യദിനം മുതലുണ്ടായി കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ .സ്ത്രീപക്ഷ വാദി എന്ന കപട മുഖം അഴിഞ്ഞു വീണത് സ്ത്രീയെ ഉപയോഗിച്ച് ‘സെക്സ് ട്രാപ്പിൾ കുടുക്കിയ മംഗളത്തിൽ ജോയിൻ ചെയ്തപ്പോൾ ആയിരുന്നു – രണ്ട് ലൈക്കിനു വേണ്ടി പച്ചയായി സെക്സ് എഴുതി അവയെ തന്റെ സ്വകാര്യ ജീവിതത്തിലെ തുറന്നു പറച്ചിൽ കഥകൾ പോലെ ഫോളോവേഴ്‌സിനെ ത്രസിപ്പിച്ച സുനിത ദേവദാസ് മംഗളത്തിലെ ‘സെക്സ് ട്രാപ്പിൽ കുടുങ്ങിയ സ്ത്രീക്ക് ഒപ്പം എന്നും സോഷ്യൽ മീഡിയായിൽ എഴുതിയിരുന്നു .വനിതാ റിപ്പോർട്ടറെ ഉപയോഗിച്ച് സെക്സ് ട്രാപ്പ് നടപ്പിൽ വരുത്തിയ മംഗളം ചീഫ് അജിത് കുമാറിനെ അറസ്റ്റ് ചെയ്യണം എന്നും എഴുതി .പേരിനും കുപ്രശദ്ധിക്കും വേണ്ടി വ്യാജ വാർത്തകളും വ്യാജ പ്രചാരണവും നടത്തി കുപ്രശദ്ധിയിലേക്ക് എത്തുന്നത് എന്നും പരക്കെ സോഷ്യൽ മീഡിയാ ആരോപിക്കുന്നുണ്ട്.പേരെടുക്കാനാ വേണ്ടി ഉന്നതരെ ടാഗ് ചെയ്തു പോസ്റ്റിടുക പലരെയും പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തുക എന്നിവയൊക്കെ സ്ഥിരം നമ്പറുകൾ ആണെന്നും സോഷ്യൽ മീഡിയയിലെ എതിർ പക്ഷം ആരോപിക്കുന്നു .തിരുവനന്തപുരം പ്രസ് ക്ലബ് വിവാദം കൊഴുപ്പിച്ചതിലൂടെ ആയിരുന്നു വിവാദത്തിൽ പുത്തൻ എൻട്രി . മാധ്യമത്തിൽ സ്വന്തമായി വാർത്ത എഴുതാൻ ആവില്ലാത്തതിനാൽ നടപടി വരും എന്ന് കണ്ടായിരുന്നു രാജി നാടകം എന്നും ആരോപണം ഉണ്ട്.
കേരളത്തിലെ കോൺഗ്രസുകാർ ‘തേവിടിശ്ശി ‘എന്ന് പേര് വിളിച്ച വിവാദ നായിക സരിതയുടെ ചങ്ങാത്ത അഭിമുഖം ..തിരഞ്ഞെടുപ്പ് കാലത്ത് അതൊക്കെ പുറത്ത്‌വിട്ട നാൾ ലൈക്കും വാങ്ങി.സെക്സ് ട്രാപ്പ് നടത്തി മന്ത്രിയെ സ്വയംഭോഗം നടത്തിച്ച വിവാദത്തിൽ അതിനു നായകത്വം നടത്തിയ അജിത് കുമാറിനെ ‘അറസ്റ് ചെയ്തു ജയിലിൽ അടക്കണം എന്ന് ഗീർവാണം മുഴക്കിയത് മുഴുവൻ വിഷുങ്ങി അജിത് കുമാറിന്റെ കാൽ കീഴിൽ എത്തി ചുരുണ്ടുകൂടി .അവിടെ സ്വയം സൃഷ്ടിച്ച മായികലോകത്ത് ‘താൻ ഏതോ ഇമ്മണി വലുത് എന്ന് കാട്ടാനായി ‘മംഗളത്തിന്റെ സ്വകാര്യ രേഖ സ്വന്ത ‘മഞ്ഞ എഴുതുന്ന വാളിൽ പതിപ്പിച്ച് രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ .അവിടെ ബ്ലോഗ് എഴുത്തുകാരിക്ക് പിഴച്ചു .മാന്യരായ മംഗളത്തിലെ ജോലിക്കാർ പ്രതികരിച്ചു ‘കപടതക്ക് കിട്ടിയ കരണത്തടിപോലെ ‘തട്ടിയെടുത്ത് തന്റെ വാളിൽ പതിപ്പിച്ച പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയേണ്ടി വന്നു സുനിത ദേവദാസിന് .സ്ത്രീപക്ഷവാദി -അനീതിക്ക് എതിരെ ശബ്ധിക്കുന്നു എന്നതൊക്കെ പൊയ്മുഖം ആണെന്ന് തെളിയിച്ച കപടതക്ക് കിട്ടിയ ആദ്യ കരണത്തടി ആയിരുന്നു ആദ്യ മാപ്പ് പറച്ചിലും ‘തട്ടി എടുത്ത പോസ്റ്റ് പിൻ വലിക്കലും .വാല് ചുരുട്ടി മാളത്തിൽ കയറേണ്ടി വന്നു .ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ഇടുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ചെയർമാൻ രംഗത്ത് വന്നു .ഇനി അജിത് പറയും സുനിത കേൾക്കും .ഫെയ്‌സ് ബുക്കിലൂടെ പ്രഖ്യാപിച്ച മുതിർന്ന റിപ്പോർട്ടർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കേണ്ടി വന്നതും കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കി പ്പിക്കുക എന്ന നിഗൂഢ തന്ത്രത്തിന്റെ ഭാഗം തന്നെ .ശ്യാം ലാലുമായി ചേര്‍ന്നു തിരക്കഥ എഴുതി .എഡിറ്റ് ചെയ്ത സ്വന്തം പടം സ്വന്തം വാളില്‍ ഇട്ട് അതു ഞാനാണെ എന്നു ലോകത്തോട് വിളിച്ചു പറഞ്ഞു .ഫോണ്‍ സെക്സ് ട്രാപ്പ് നടത്തിയത് ഞാന്‍ ആണേ ….എവിടെയോ കിടന്ന സുനിതയുടെ ഫോട്ടോ എഡിറ്റ് ചെയ്തു വാളില്‍ ഇട്ട് വ്യാജ പരാതി കൊടുക്കുകയായിരുന്നു .സുനിതക്കും ശ്വാം ലാലിനു എതിരെ കേരളത്തിലും അയര്‍ലണ്ടിലും കാനഡയിലും പരാതികളും അന്വൊഷണ്വും നടക്കുന്നുണ്ട്.
സത്യത്തിൽ കാര്യമായ അധികാരം ഒന്നുമില്ലാത്ത ഒരു പോസ്റ്റിൽ താൻ ചെറുതായിപ്പോയി എന്ന ഫ്രസ്‌റ്റേഷനിൽ എന്തോ ആണെന്ന ധാരണ പടർത്താൻ മംഗളം ചീഫിന്റെ പോസ്റ്റ് തട്ടി എടുത്ത് സ്വന്തം മഞ്ഞ എഴുത്തിന്റെ വാളിൽ പതിപ്പിക്കുകയായിരുന്നു .അതും ഉന്നതനായ ഒരു സ്റ്റാഫിനെ പുറത്താക്കി എന്നുള്ള തീരുമാനം .ഈ സസ്പെൻഷൻ താട്ടുപിന്നാലെ മാനേജ്മെന്റ് പിൻവലിച്ചു. ഇതിനൊപ്പം ജീവനക്കാർ ഔദ്യോഗിക തീരുമാനമൊന്നും ഫെയ്സ് ബുക്കിൽ ഇടരുതെന്ന സർക്കുലറും ഇറക്കി.സസ്‌പെൻഷനും പിൻവലിക്കലും സോഷ്യൽ മീഡിയയിൽ ആഘോഷമായതോടെ മംഗളം മാനേജ്‌മെന്റ് കടുത്ത നിലപാടുമായി രംഗത്തു വന്നു. സോഷ്യൽ മീഡിയിയൽ കമ്പനികാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി എല്ലാ ജീവനക്കാർക്കും ചെയർമാൻ സാജൻ വർഗീസ് നോട്ടീസും നൽകി. സസ്‌പെൻഷൻ തീരുമാനം സുനിത ഫെയ്‌സ് ബുക്കിലൂടെ പ്രഖ്യാപിച്ചതും അച്ചടക്ക നടപടിക്ക് വിധേയനായ ആൾ അതറിഞ്ഞത്. ഇതാണ് ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായത്.
മൂന്ന് മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച റിപ്പോർട്ടുകൾ അടക്കം മഗംളത്തിലെ ഏറ്റവും ശ്രദ്ധേയമായ റിപ്പോർട്ടുകൾ പലതും എഴുതിയിട്ടുള്ള ചീഫ് റിപ്പോർട്ടർ എസ് നാരായണനെ ആണ് ആദ്യ ദിവസം തന്നെ സുനിത ദേവദാസ് സസ്‌പെൻഡ് ചെയ്തത്. . മന്ത്രി ശശീന്ദ്രനെ ഹണി ട്രാപ്പിൽ പെടുത്തിയ വിഷയത്തിൽ മന്ത്രിയോടു സംസാരിച്ച പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് സസ്‌പെൻഷന് കാരണമായത്. മംഗളത്തിൽ ഇപ്പോഴും ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായി. മന്ത്രി പീഡിപ്പിച്ചു എന്നു പറഞ്ഞു പരാതി നൽകുകയും കോടതിയിൽ കേസ് കൊടുക്കുകയും ചെയതതിന് തൊട്ടു പിന്നാലെയാണ് പെൺകുട്ടി നിലപാടുമായി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.ഹണി ട്രാപ്പ് ഒരുക്കിയ മാധ്യമ പ്രവർത്തക ഫേസ് ബുക്ക് പോസ്റ്റിട്ടത് സുനിത ചുമലയേറ്റ അതേ ദിവസം ആയിരുന്നു. സുനിതയുടെ നിർദ്ദേശ പ്രകരാമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന പ്രചാരണം മംഗളത്തിലെ ജീവനക്കാരിൽ പ്രചരിക്കവെ പരാതിയെ തുടർന്ന് മാധ്യമ പ്രവർത്തകയെയും എസ് നാരായണനെയും ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നതായി സുനിത ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടു. മംഗളത്തിലെ രണ്ടു ജീവനക്കാർ തമ്മിൽ അനാരോഗ്യകരമായി ആരോപണം ഉയർത്തിയതിനെ തുടർന്നാണ് രണ്ടു പേരെയും ഒരു മാസത്തേക്ക് മാറ്റി നിർത്തുന്നു എന്നു പറഞ്ഞു കൊണ്ടു മംഗളം സിഇഒ അജന്താലയം അജിത്കുമാറിന്റെ പേരിലുള്ള നോട്ടീസാണ് സുനിത ഫേസ്‌ബുക്കിൽ ഇട്ടത്.
നടപടിക്ക് വിധേയനായ എസ് നാരായണൻ വിവരം അറിയുന്നത് സുനിതയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു. പിറ്റേദിവസം സുനിതയും സിഇഒ അജിത് കുമാറും ചേർന്ന് വിളിച്ച ആദ്യത്തെ എഡിറ്റോറിയിൽ യോഗത്തിൽ മിക്ക മാധ്യമപ്രവർത്തകരും പൊട്ടിത്തെറിക്കുകയായിരുന്നു. ഹണി ട്രാപ്പ് വിഷയത്തിൽ ഏതെങ്കിലും നിയമ വിരുദ്ധമായ കാര്യം ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നു വാർത്ത കൈകാര്യം ചെയ്ത എല്ലാവർക്കും ഉണ്ടെന്നും ആരുടെയെങ്കിലും ഒരാളുടെ പേരിൽ അത് കെട്ടിവെയ്ക്കുന്നത് ഉചിതമല്ല എന്നും ഒരേ സ്വരത്തിൽ എഡിറ്റോറിയൽ ജീവനക്കാർ പറഞ്ഞതോടെ യോഗം സംഘർഷഭരിതമായി. മാനേജ്‌മെന്റ് പ്രതിനിധികൾ ന്യായീകരണത്തിന് ശ്രമിച്ചെങ്കിലും എഡിറ്റോറിയൽ ജീവനക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സസ്‌പെൻഷ് അടക്കമുള്ള നടപടികൾ റദ്ദ് ചെയ്തു.
സോഷ്യൽ മീഡയയിലെ പെൺകൂട്ടായ്മകളുടെ ഒക്കെ ഭാഗമായ സുനിത ദേവദാസ് സ്ത്രീവിഷയത്തിൽ ഏറെ പേരുദോഷം കേട്ട മംഗളം ചാനലിൽ ഉയർന്ന പദവിയിൽ എത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. പെൺകണി വിഷയത്തിൽ മാംഗളത്തേയും മംഗളത്തിലെ ജീവനക്കാരേയും കണക്കറ്റ് ആക്ഷേപിച്ചതിന്റെ പേരിലും ചില ജീവനക്കാർ സുനിതയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതിനെ മറികടക്കാൻ എല്ലാ കുറ്റങ്ങളും നാരായണന്റെ പുറത്തു വച്ച് രക്ഷപെടാൻ ഒരുക്കിയ ഒരു തിരക്കഥയായിരുന്നു ഹണി ട്രാപ്പിലെ പെൺകുട്ടിയുടെ പോസ്റ്റും തുടർന്നുള്ള സസ്‌പെൻഷനും എന്നാണ് ഷജീവനക്കാർ അടക്കം പറയുന്നത്. മാധ്യമ പ്രവർത്തകർ നിലപാട് കടുപ്പിക്കുകയും സുനിതയെ വിശദീകരിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്തതോടെ സസ്‌പെൻഷന് ഉടനടി പിൻവലിക്കുക ആയിരുന്നു. തുടർന്നാണ് നാരായണൻ ഇന്നലെ തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ഹണി ട്രാപ്പ് വിഷയത്തിന് ശേഷം മംഗളത്തിൽ വല്ലപ്പോഴും വന്നുപോയിരുന്ന മാധ്യമപ്രവർത്തക എല്ലാ കുറ്റങ്ങളും നാരായണന്റെ പേരിൽ ചാർത്തിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മംഗളത്തിൽ പലരും വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസിലെ പ്രധാനപ്രതിയായ സിഇഒ അജിത് കുമാർ അടക്കം ഉള്ളവർ കൈ കഴുകി രക്ഷപെടാനുള്ള നീക്കമായി ഇതിനെ വിലയിരുത്തപ്പെടുന്നു. വാർത്താ ടീമിന്റെ ഭാഗമായിരുന്ന ഒരു മാധ്യമ പ്രവർത്തകനെ ഒറ്റപ്പെടുത്തി കുറ്റം ചുമത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെയാണ് സഹപ്രവർത്തകർ ഒരുമിച്ചത്. വേണ്ടത്ര പ്രവർത്തിപരിചയം ഇല്ലാത്ത സുനിത ദേവദാസിനെ ഉയർന്ന പോസ്റ്റിൽ നിയമിച്ചത് സംബന്ധിച്ച അതൃപ്തി പുകയുന്നതിനിടയിലാണ് സസ്‌പെൻഷനും തിരിച്ചെടുക്കലും ഉണ്ടായത്.
സുനിതയോടുള്ള എതിർപ്പ് പ്രത്യക്ഷമായും പരോക്ഷമായും പലരും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മംഗളം ചാനലിലെ സ്റ്റാർ വാർത്താ വായനക്കാരനായ ഫിറോസ് സാലി മുഹമ്മദ് ലീവ് എടുത്തത് ഇതുകൊണ്ടാണെന്നാണ് പറയുന്നത്. സനിതയോട് എതിർപ്പ് പ്രകടമാക്കുന്ന തരത്തിൽ തിരുവനന്തപുരം ബ്യൂറോ ചീഫ് വിഎ ഗിരീഷ് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു. ഒന്നും പ്രത്യക്ഷത്തിൽ പറയുന്നില്ല. സസ്പെൻഷൻ പിൻവലിച്ച ശേഷം നാരായണൻ എഴുതിയ ബ്രേക്കിങ് ന്യൂസിന്റെ സ്‌ക്രീൻ ഷോട്ടിട്ടാണ് അഭിപ്രായ പ്രകടനം. ഈ സ്‌ക്രീൻ ഷോട്ടിനൊപ്പം അഭിനന്ദനം എസ് നാരായണൻ എന്നും കുറിച്ചിരിക്കുന്നു. നാരായണന് മംഗളത്തിലുള്ള പിന്തുണയുടെ തെളിവായി വ്യാഖ്യാനിക്കുന്നു. പത്രത്തിലെ ജീവനക്കാർ നാരാണനൊപ്പം ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് വിലയിരുത്തൽ. മംഗളം സിഇഒ അജിത് കുമാറിനോടു പോലും ജീവനക്കാർ നീരസം അറിയിച്ചിട്ടുണ്ട്.