ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ബിഷ്ണുപൂരിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. മൂന്നു പേരും മെയ്തെയ് വിഭാഗത്തില്‍ പെട്ടവരാണ്. ആക്രമിച്ചത് കുക്കികളാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മണിപ്പൂരിലെ കലാപങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ലോകത്തിന് അറിയാമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിംഗ്. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. അവര്‍ വിതച്ചതിന്റെ ഫലമാണ് നമ്മളിപ്പോള്‍ കൊയ്യുന്നത് കോണ്‍ഗ്രസിനെ ഉന്നം വച്ച് ബീരേന്‍ സിംഗ് പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക