ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ തീപിടുത്തം; 1 മരണം; 15 പേർക്ക് പരിക്ക്

ഗോ​ധ്ര: ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ തീപിടുത്തം. ഒ​രാ​ൾ മ​രി​ക്കുകയും 15 പേ​ർ​ക്ക് പ​രി​ക്കുകയും ചെയ്തു. പ​ഞ്ച്മ​ഹ​ൽ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഇന്ന് രാവിലെ 10നാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ചി​ല​രു​ടെ പ​രി​ക്ക് ഗു​രുത​ര​മാ​ണ്. ഫാ​ക്ട​റി​യി​ലെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഘോ​ഘം​ബ താ​ലൂ​ക്കി​ലെ ര​ഞ്ജി​ത്‌​ന​ഗ​ർ ഗ്രാ​മ​ത്തി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ഗു​ജ​റാ​ത്ത് ഫ്ലൂ​റോ​കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ൻറെ (ജി​എ​ഫ്‌​എ​ൽ) കെ​മി​ക്ക​ൽ നി​ർ​മാ​ണ പ്ലാ​ൻറി​ൽ സ്ഫോടനം ഉണ്ടായത്.

Top