ഡീസല്‍ ഒഴിവാക്കാന്‍ കിണറില്‍ തീയിട്ട് അഗ്‌നിശമന സേന

അങ്ങാടിപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് ഡീസല്‍ ഒഴിവാക്കാന്‍ കിണറില്‍ തീയിട്ട് അഗ്‌നിശമന സേന. കഴിഞ്ഞ മാസം 18നാണ് പരിയാപുരത്ത് ഡീസല്‍ ടാങ്കര്‍ മറിഞ്ഞത്. സമീപത്തെ കിണറുകളിലെല്ലാം ഡീസല്‍ കലര്‍ന്നതാണ് വലിയ പ്രതിസന്ധിയായത്.

വലിയ അളവില്‍ ഡീസല്‍ ഉള്ളതിനാല്‍ തീ ആളിപ്പടര്‍ന്നു. തീ സമീപത്തെ തെങ്ങിന്റെ മുകളിലേക്ക് പടര്‍ന്നതോടെ അഗ്‌നിശമനസേന വെള്ളമടിച്ച് തീകെടുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top