വെടിക്കെട്ട് ദുരന്തം; പരിക്കേറ്റവര്‍ക്ക് എല്ലാ ഗ്രൂപ്പ് രക്തവും ആവശ്യമുണ്ട്; സന്നദ്ധരായവര്‍ ബന്ധപ്പെടാന്‍ അധികൃതര്‍

Blood-bank

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അപകടത്തില്‍ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ അറിയാം. പരിക്കേറ്റവര്‍ക്ക് എല്ലാ ഗ്രൂപ്പ് രക്തവും ആവശ്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സന്നദ്ധരായവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 04712528300.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദില്ലിയില്‍ നിന്നും പ്രധാനമന്ത്രിയോടൊപ്പം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തുന്നുണ്ട്. രാജ്യത്തു തന്നെ പൊള്ളല്‍ ചികിത്സയ്ക്കു ലഭ്യമാക്കിയതില്‍ ഏറ്റവും മികച്ച ചികിത്സയാവും വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി ഈ വിദഗ്ധ സംഘം ലഭ്യമാക്കുക

Top