
കൊച്ചി:മരട് ഫ്ലാറ്റിൽ 20 കോടിയുടെ വൻ അഴിമതി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ സൂചനകൾ പുറത്ത് മരട് ഫ്‌ളാറ്റ് വിഷയവുമായി പണം പിരിക്കാൻ താപ്പാനകൾ രംഗത്ത് എന്നും വൻ അഴിമതി നടക്കുന്നു എന്ന വാർത്ത ഹെറാൾഡ് ന്യുസ് ടിവിയാണ് പുറത്ത് വിട്ടിരിക്കുന്നത് . രാഷ്ട്രീയ അഴിമതി എന്ന് ആരോപണം. സുപ്രീം കോടതി വിധി അട്ടിമറിക്കാൻ പണം വീതിച്ച് കൊടുക്കുന്നത് ആർക്കൊക്കെ. അന്വേഷണം നടന്നാൽ രാഷ്ട്രീയ മുഖങ്ങൾ അഴി എണ്ണുമെന്ന് അടക്കം പറച്ചിൽ.