മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് 17 പേർ മരിച്ചു.ഒരാൾ അറസ്റ്റിൽ. കനത്ത മഴയും മണ്ണിടിച്ചിലും: കൂനൂര്‍- മേട്ടുപ്പാളയം ദേശീയപാത അടച്ചു

ചെന്നൈ: തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് 17 പേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മേട്ടുപ്പാളയം സ്വദേശി ശിവ സുബ്രഹ്മണ്യനെയാണ് തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പറമ്പിലെ മതിൽ ഇടിഞ്ഞുവീണാണ് 17 പേർ മരിച്ചത്.തമിഴ്‍നാട്ടില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തീരമേഖലയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഊട്ടിയിലേക്കുള്ള കൂനൂര്‍-മേട്ടുപ്പാളയം ദേശീയ പാത അടച്ചു. ദേശീയപാതയിൽ 12 സ്ഥലത്തു മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസപ്പെട്ടിരിക്കുന്നത്.ഇതേത്തുടർന്ന് മേട്ടുപ്പാളയത്തേക്കുള്ള വാഹനങ്ങള്‍ കോത്തഗിരി വഴി തിരിച്ചുവിട്ടു. ഇതേത്തുടർന്ന് മേട്ടുപ്പാളയത്തേക്കുള്ള വാഹനങ്ങള്‍ കോത്തഗിരി വഴി തിരിച്ചുവിട്ടു.ഇതേത്തുടർന്ന് മേട്ടുപ്പാളയത്തേക്കുള്ള വാഹനങ്ങള്‍ കോത്തഗിരി വഴി തിരിച്ചുവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഊട്ടി -മേട്ടുപ്പാളയം പൈതൃക ട്രെയിന്‍ സര്‍വീസും റദ്ദാക്കി. ഞായറാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ രാവിലെയോടെ ശക്തിപ്രാപിച്ചു. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണു ദേശീയപാതയില്‍ മണ്ണുനീക്കുന്നത്. ഊട്ടി -മേട്ടുപ്പാളയം പൈതൃക ട്രെയിന്‍ സര്‍വീസും റദ്ദാക്കി. ഞായറാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ രാവിലെയോടെ ശക്തിപ്രാപിച്ചു. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണു ദേശീയപാതയില്‍ മണ്ണുനീക്കുന്നത്.ഊട്ടി -മേട്ടുപ്പാളയം പൈതൃക ട്രെയിന്‍ സര്‍വീസും റദ്ദാക്കി. ഞായറാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ രാവിലെയോടെ ശക്തിപ്രാപിച്ചു. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണു ദേശീയപാതയില്‍ മണ്ണുനീക്കുന്നത്.

കൂനൂരിലെ 5 കുടുംബങ്ങളിലെ 40 പേരെ വെസ്ലി ചര്‍ച്ചിലേക്കു മാറ്റിപാര്‍പ്പിച്ചതായും അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും നീലഗിരി കലക്ടര്‍ അറിയിച്ചു. കൂനൂരിലെ 5 കുടുംബങ്ങളിലെ 40 പേരെ വെസ്ലി ചര്‍ച്ചിലേക്കു മാറ്റിപാര്‍പ്പിച്ചതായും അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും നീലഗിരി കലക്ടര്‍ അറിയിച്ചു.കൂനൂരിലെ 5 കുടുംബങ്ങളിലെ 40 പേരെ വെസ്ലി ചര്‍ച്ചിലേക്കു മാറ്റിപാര്‍പ്പിച്ചതായും അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും നീലഗിരി കലക്ടര്‍ അറിയിച്ചു.മഴ തുടരുകയാണെങ്കില്‍ കൂനൂര്‍-മേട്ടുപ്പാളയം പാതയില്‍ ബര്‍ളിയാര്‍ വഴിയുള്ള രാത്രികാല ഗതാഗതവും നിരോധിക്കും. മഴ തുടരുകയാണെങ്കില്‍ കൂനൂര്‍-മേട്ടുപ്പാളയം പാതയില്‍ ബര്‍ളിയാര്‍ വഴിയുള്ള രാത്രികാല ഗതാഗതവും നിരോധിക്കും.മഴ തുടരുകയാണെങ്കില്‍ കൂനൂര്‍-മേട്ടുപ്പാളയം പാതയില്‍ ബര്‍ളിയാര്‍ വഴിയുള്ള രാത്രികാല ഗതാഗതവും നിരോധിക്കും.

 

Top