മഴ; കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

നിലമ്പൂർ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു… അതേ സമയം വീടിനുമുകളിലേക്കു മണ്ണിടിഞ്ഞു വീണ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിലും മണ്ണിനടിയിൽ നിന്ന് കരച്ചിലും നിലവിളികളും കേട്ടിരുന്നതായി നാട്ടുകാർ

Top