കള്ള് മദ്യമല്ലാതാകുന്നു! മദ്യത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കാന്‍ സുപ്രീം കോടതി; അബ്കാരി നിയമം ഭേതഗതി ചെയ്യാന്‍ കോടതി

ന്യൂഡല്‍ഹിന്: കള്ള് മദ്യമല്ലാതാകുന്നു! മദ്യത്തിന്റെ പരിധിയില്‍നിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സര്‍ക്കാരിനോടു കോടതി ചോദിച്ചു.

നിയമം ഭേദഗതി ചെയ്താല്‍ ദേശീയപാത നിരോധന ഉത്തരവില്‍ ഇളവു ലഭിക്കും. കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരമെത്രയെന്നു ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കളളു·ഷാപ്പുകള്‍ മാറ്റാനാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top