കള്ളുഷാപ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ല
November 15, 2018 12:57 pm
കള്ളുഷാപ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ലെന്നാണ് എക്സൈസ് അധികൃതര്‍ അറിയിച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലമ്പൂര്‍ എക്സൈസ് അധികൃതര്‍ നല്‍കിയ മറുപടിയിലാണ്,,,



