മുനമ്പം ഭൂമി വഖഫ് ഭൂമി ആണെന്നും ഈ ഭൂമി തിരിച്ച് പിടിക്കുമെന്ന് വഖഫ് മന്ത്രി! മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് പുറത്ത് !

കൊച്ചി: മുനമ്പം ഭുമി വഖഫാണെന്ന് പറഞ്ഞവർ മുസ്ലിംലീഗ്.വഖഫ് ഭൂമി അന്യാധീനപ്പെട്ട് പോകാൻ പാടില്ലായെന്ന് കെപിഎ മജീദ് നിയമസഭയിൽ ഊന്നിപ്പറഞ്ഞു.

മറുപടിയായി വഖഫ് മന്ത്രി പറയുന്നത് അത് വഖഫ് ഭൂമി ആണെന്നും ഈ ഭൂമി തിരിച്ച് പിടിക്കും എന്നുമാണ് .മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് പുറത്ത് !

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top