കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്തെ കുലപതിയായ നിൽക്കുന്ന എം വി നികേഷ്കുമാർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പോകുന്നതായി സൂചന.അടുത്തുവരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നികേഷിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം നീക്കം തുടങ്ങിയതായി സൂചനയുണ്ട് .

© 2025 Daily Indian Herald; All rights reserved