
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച കോട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മോദിയുടെ പേര് തുന്നിച്ചേര്‍ത്ത കോട്ട് ലേലത്തില്‍ വെക്കുകയും ചെയ്തിരുന്നു. ഈ കോട്ട് ഗിന്നസ് ബുക്കില്‍ വരെ എത്തി.
ലോകത്തില്‍ ഏറ്റവും വലിയ വിലയ്ക്ക് ലേലം ചെയ്യപ്പെട്ട കോട്ട് എന്ന വിശേഷണത്തോടെയാണ് കോട്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് മോദി കോട്ട് ധരിച്ചിരുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കോട്ട് പിന്നീട് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. സൂക്ഷ്മമായി കോട്ട് നിരീക്ഷിച്ചവര്‍ അതില്‍ മോദി എന്ന പേര് തുന്നിച്ചേര്‍ത്തിരിക്കുന്നത് കണ്ടെത്തി. വിവാദം കൊടുമ്പിരിക്കൊണ്ട നേരത്താണ് കോട്ട് ലേലം ചെയ്യാന്‍ തീരുമാനിച്ചത്.