
തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ ലിയോണല്‍ മെസിയുടെ പേര് നല്‍കുമെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ . യുട്യൂബ് ചാനലായ ”ക്യൂ പാപിഞ്ഞോ’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍
കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയ്ക്കൊപ്പമുള്ള ആദ്യ കുഞ്ഞിനെ പ്രതിക്ഷിച്ചിരിക്കുകയാണ് താരം. ബ്രൂണ ബിയാന്‍കാര്‍ഡി ഗര്‍ഭിണിയാണെന്നതിന്റെ ചിത്രങ്ങള്‍ നെയ്മര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ജെന്‍ഡര്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചെന്ന് വിവരമുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബാഴ്സയില്‍ ഒരുമിച്ചു കളിക്കുന്ന കാലം മുതല്‍ ആരംഭിച്ച സൗഹൃദം ഇരുവരും ഇപ്പോഴും തുടരുന്നുണ്ട്.