കോപ്പ അമേരിക്ക ആവേശ പോരാട്ടം തുടങ്ങി !

കോപ്പ അമേരിക്ക ഫൈനലിൽ സ്വപ്ന പോരാട്ടം തുടങ്ങി !ഇതിഹാസങ്ങള്‍ ഏറെ പറയാനുള്ള മരക്കാന സ്റ്റേഡിയത്തില്‍ അർജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ ആവേശകരമായ പോരാട്ടം തുടങ്ങിയിരിക്കയാണ് .ഇത് അഞ്ചാം തവണയാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇരു ടീമും മുഖാമുഖം വരുന്നത്. ഇതുവരെ ഏറ്റുമുട്ടിയ നാല് പ്രധാന ഫൈനലുകളില്‍ മൂന്നിലും ജയം മഞ്ഞപ്പതക്കായിരുന്നു ന്നില്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് വിജയിക്കാനായത്..

Top