ജിഹാദി’ന് അന്ത്യം കുറിക്കാനുറച്ച് മോദി..പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം കിട്ടുന്നു ? കേരളത്തില്‍ അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിൽ NIA യുടെ ‘ഭീകരവേട്ട

കേരളത്തില്‍ അഞ്ചിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ ഐ എ സംഘം സംയുക്തമായി ആണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം കോഴിക്കോട് കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് എന്‍ ഐ എ റെയ്ഡ്.

മലപ്പുറത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തി. നിലമ്പൂര്‍, വഴിക്കടവ് എന്നിവിടങ്ങളില്‍ എന്‍ ഐ എ യുടെ പരിശോധന ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധം പുലര്‍ത്തുന്നു എന്ന് സംശയിക്കുന്നവരുടെ വീട്ടിലും എന്‍ഐഎ സംഘം എത്തി വിവരങ്ങള്‍ ശേഖരിച്ചും നിലമ്പൂര്‍ സ്വദേശിയായ പുല്‍വാരി ഷെരീഫിന്റെ വീട്ടിലും മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി മുനീറിന്റെ വീട്ടിലും എന്‍ ഐ എ പരിശോധന നടത്തി.

Top