
സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രത നിര്‍ദേശം. മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍ ജനുവരി സമയത്താണ് വവ്വാലുകളുടെ പ്രജനനകാലം. വവ്വാലുകളുടെ പ്രജനന കാലത്ത് വ്യാപനമുണ്ടാകാം. ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കണം.അണുബാധ നിയന്ത്രണത്തിനുള്ള സംവിധാനം ഒരുക്കണം. പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Tags: nippa virus