സോള്‍ :ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി കനത്ത നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസൈലുകൾ നിർമ്മിക്കാൻ ഉത്തരകൊറിയ . സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്.
ശത്രുരാജ്യത്തെത്തി വന്‍നാശം വിതയ്ക്കാന്‍ ശേഷിയുള്ള ചാവേര്‍ ആക്രമണ ഡ്രോണുകള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കാനൊരുങ്ങുകയാണ് ഉത്തരകൊറിയ. കരയിലും കടലിലുമുള്ള ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാനായി രൂപകത്പ്പന ചെയ്തിരിക്കുന്ന ഇത്തരം ആളില്ല ഡ്രോണുകളുടെ പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചതിന് ശേഷമാണ് കിം ജോങ് ഇവയുടെ ഉത്പാദനം കൂട്ടാന്‍ തീരുമാനമെടുത്തത്.
സ്ഫോടക വസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ആളില്ലാ ഡ്രോണുകളാണ് ഇവ. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തി കടുത്ത നാശമുണ്ടാക്കാന്‍ കഴിവുള്ള ഗൈഡഡ് മിസൈലുകളാണ് ഇവ. കഴിഞ്ഞ ഓഗസ്തിലാണ് രാജ്യത്ത് ആദ്യമായി ചാവേര്‍ ഡ്രോണുകള്‍ നിര്‍മിച്ച് പരീക്ഷണം നടത്തിയത്.
റഷ്യയില്‍ നിന്നോ ഇറാനില്‍ നിന്നോ ആകാം ഉത്തരകൊറിയയ്ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാന്‍സെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേര്‍ ഡ്രോണുകള്‍.
ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാൻസെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേർ ഡ്രോണുകളെന്ന് വിദഗ്ധർ പറയുന്നു. ഓഗസ്റ്റിൽ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നേരത്തെ തന്നെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു.
ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി കനത്ത നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസൈലുകളാണ് ഇവ. സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യത്ത് ആദ്യമായി ചാവേർ ഡ്രോണുകൾ നിർമിച്ച് പരീക്ഷണം നടത്തിയത്. റഷ്യയുമായുള്ള പ്രതിരോധ സഹകരണത്തിലൂടെയോ ഇറാനിൽ നിന്നോ ആകാം ഉത്തരകൊറിയയ്ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.