ബ്രെ :ബ്രെയിലുള്ള St.Fergal Church- ൻറ അടുത്തുള്ള Boghall Road – ലെ Ballywaltrim Community Centre- കമ്മ്യൂണിറ്റി സെൻററിൽ വച്ച് രാവിലെ 9 30 മുതൽ വൈകുന്നേരം 7 മണി വരെ നടത്തപ്പെടുന്നതാണ്. സീറോ മലബാർ സഭയുടെ നാഷണൽ കോഡിനേറ്റർ Very Rev. ഫാദർ ജോസഫ് ഓലിയാകാട്ടിൽ ൻറ നേതൃത്വത്തിൽ നിലവിളക്ക് തെളിയിച്ച് പരിപാടികൾ September 7- ഏഴാം തീയതി ഉദ്ഘാടനം mടത്തപ്പെടുന്നതാണ്. ണ്രാവിലെ 9 30 മുതൽ ആരെയും കുടുകുടാ ചിരിപ്പിക്കുന്ന സ്പോർട്സ് ആൻഡ് ഗെയിംസ് – വുമൺസ് ആം റെസിലിംഗ് വടംവലി മത്സരം ആപ്പിൾ ഡാൻസ് മ്യൂസിക്കൽ ചെയർ ഫുട്ബോൾ ഷൂട്ട് ഔട്ട് തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്കും മുതിർക്കുമായി നടത്തപ്പെടുന്നതാണ്.
ഓണപ്പുലരി കുടുംബ സംഗമം മാമാങ്കത്തോടെ അനുബന്ധിച്ച് ഇന്ത്യയുടെ ഗാനഗന്ധർവ്വൻ പത്മശ്രീ ശ്രീ കെ ജെ യേശുദാസിനോടൊപ്പം ഗാനം ആലപിച്ച ഐലൻഡിലെ ബ്ലൂ ഡയമണ്ട് ഗാനമേള ട്രൂപ്പിനെ നയിക്കുന്ന ലിൻസൻ നേതൃത്വത്തിലുള്ള ബ്ലൂ ഡയമണ്ടിന്റെ ഗാനമേള കാണികളെ പുളകം കൊള്ളിക്കുന്നതാണ്.
ആധുനിക രീതിയിൽ ഗാനങ്ങൾ കാണികൾക്ക് ഒപ്പം നിർത്തം ചവിട്ടി പാടുവാൻ കഴിവുള്ള ബ്ലൂ ഡയമണ്ട് ടീമാണ് ഇവിടെ എത്തിച്ചേരുന്നത്
അതോടൊപ്പം തന്നെ യുകെയിൽ സുപരിചിതനായ violinist – ആദം ബിനു ഒരുക്കുന്ന ഡാൻസിങ് വിത്ത് ‘Dancing with Violin Show’ .അയർലണ്ടിൽ ആദ്യമായി അരങ്ങേറുന്നത് ആരെയും ആശയപ്പെടുത്തുnna നൂതന പരിപാടിയാണ്.
കേരളത്തനിമയിൽ മലയാളികളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പരതനാട്യം പുലികളി ചെണ്ടമേളം മോഹിനിയാട്ടം fusion ഡാൻസ് തിരുവാതിര വള്ളംകളി മ്യൂസിക് തുടങ്ങിയ വിവിധയിനം പരിപാടികൾ ഇതോടൊപ്പം തന്നെ സെപ്റ്റംബർ ഏഴാം തീയതി കുടുംബ സംഗമ മാമാങ്കം അതായത് കുടുംബ സംഗമ മാമാങ്ക ത്തോടൊപ്പം നടത്തപ്പെടുന്നതാണ്.
Dublin Bray കുർബാന സെൻററിലെ ഓണപ്പുലരി കുടുംബ സംഗമ മാമാങ്കം ശനിയാഴ്ച സെപ്റ്റംബർ ഏഴാം തീയതി ബ്രൈയിലുള്ള St.Fergal Church- ൻറ അടുത്തുള്ള Boghall Road – ലെ Ballywaltrim Community Centre- കമ്മ്യൂണിറ്റി സെൻററിൽ വച്ച് രാവിലെ 9 30 മുതൽ വൈകുന്നേരം 7 മണി വരെ നടത്തപ്പെടുന്നതാണ്. സീറോ മലബാർ സഭയുടെ നാഷണൽ കോഡിനേറ്റർ Very Rev. ഫാദർ ജോസഫ് ഓലിയാകാട്ടിൽ ൻറ നേതൃത്വത്തിൽ നിലവിളക്ക് തെളിയിച്ച് പരിപാടികൾ September 7- ഏഴാം തീയതി ഉദ്ഘാടനം mടത്തപ്പെടുന്നതാണ്. ണ്രാവിലെ 9 30 മുതൽ ആരെയും കുടുകുടാ ചിരിപ്പിക്കുന്ന സ്പോർട്സ് ആൻഡ് ഗെയിംസ് – വുമൺസ് ആം റെസിലിംഗ് വടംവലി മത്സരം ആപ്പിൾ ഡാൻസ് മ്യൂസിക്കൽ ചെയർ ഫുട്ബോൾ ഷൂട്ട് ഔട്ട് തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്കും മുതിർക്കുമായി നടത്തപ്പെടുന്നതാണ്.
ഓണപ്പുലരി കുടുംബ സംഗമം മാമാങ്കത്തോടെ അനുബന്ധിച്ച് ഇന്ത്യയുടെ ഗാനഗന്ധർവ്വൻ പത്മശ്രീ ശ്രീ കെ ജെ യേശുദാസിനോടൊപ്പം ഗാനം ആലപിച്ച ഐലൻഡിലെ ബ്ലൂ ഡയമണ്ട് ഗാനമേള ട്രൂപ്പിനെ നയിക്കുന്ന ലിൻസൻ നേതൃത്വത്തിലുള്ള ബ്ലൂ ഡയമണ്ടിന്റെ ഗാനമേള കാണികളെ പുളകം കൊള്ളിക്കുന്നതാണ്.
ആധുനിക രീതിയിൽ ഗാനങ്ങൾ കാണികൾക്ക് ഒപ്പം നിർത്തം ചവിട്ടി പാടുവാൻ കഴിവുള്ള ബ്ലൂ ഡയമണ്ട് ടീമാണ് ഇവിടെ എത്തിച്ചേരുന്നത്
അതോടൊപ്പം തന്നെ യുകെയിൽ സുപരിചിതനായ violinist – ആദം ബിനു ഒരുക്കുന്ന ഡാൻസിങ് വിത്ത് ‘Dancing with Violin Show’ ,അയർലണ്ടിൽ ആദ്യമായി അരങ്ങേറുന്നത് ആരെയും ആശയപ്പെടുത്തുnna നൂതന പരിപാടിയാണ്. കേരളത്തനിമയിൽ മലയാളികളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പരതനാട്യം പുലികളി ചെണ്ടമേളം മോഹിനിയാട്ടം fusion ഡാൻസ് തിരുവാതിര വള്ളംകളി മ്യൂസിക് തുടങ്ങിയ വിവിധയിനം പരിപാടികൾ ഇതോടൊപ്പം തന്നെ സെപ്റ്റംബർ ഏഴാം തീയതി കുടുംബ സംഗമ മാമാങ്കം അതായത് കുടുംബ സംഗമ മാമാങ്ക ത്തോടൊപ്പം നടത്തപ്പെടുന്നതാണ്.
മലബാർ കിച്ചൻ ഒരുക്കുന്ന 25 വിവിധ ഇനങ്ങളോടുകൂടിയ സദ്യ ഓണസദ്യയാണ് ഇതിൻറെ മറ്റൊരു പ്രധാന സംഗതി. ഓണപ്പുലരി കുടുംബ സംഗമം മാമാങ്കത്തിൽ സംബന്ധിക്കുവാൻ ഏതാണ്ട് മുന്നൂറോളം ആളുകളെയാണ് ഈ സംഘാടകർ ഇപ്രാവശ്യം പ്രതീക്ഷിക്കുന്നത്. മലബാർ കിച്ചൻ ഒരുക്കുന്ന 25 വിവിധ ഇനങ്ങളോടുകൂടിയ ഓണസദ്യയാണ് ഇതിൻറെ മറ്റൊരു പ്രധാന സംഗതി. ഓണപ്പുലരി കുടുംബ സംഗമം മാമാങ്കത്തിൽ സംബന്ധിക്കുവാൻ ഏതാണ്ട് മുന്നൂറോളം ആളുകളെയാണ് ഈ സംഘാടകർ ഇപ്രാവശ്യം പ്രതീക്ഷിക്കുന്നത്.