
മക്കയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. ബ്രോസ്റ്റഡ് കമ്പനിയില്‍ ജീവനക്കാരനായ മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറയിലെ അനസ് മാട്ടറ (23) ആണ് മരിച്ചത്. കട വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതെന്നാണ് വിവരം. പിതാവ് കുഞ്ഞിമുഹമ്മദ് ഖത്തറിലാണ് മാതാവ് സുനിത, സഹോദരങ്ങള്‍, ഹാരിസ്, ഹര്‍ഷ